പണ്ടു പെരുമന്‍ പാലത്തില്‍ നിന്നു
ഐലന്ദ് എക്സ്പ്രസ്സ്
കായലില്‍ വീണ ശേഷം
അന്വേഷനക്കാരന്‍
പുറത്തുവിട്ട റിപ്പോര്ട്ട് ഓര്‍മയില്ലേ
ചുഴലിക്കാറ്റു വന്നു ട്രെയിനിനെ
പൊക്കിയെടുത്തു കായലിളിട്ടതാനെന്നു
അതിന് ശേഷം ഇപ്പോഴാണ്
ആ സുഹൃത്തിന്റെ കുലം
അന്യം നിന്നു പോയിട്ടില്ല
എന്നതിന് തെളിവ്
കിട്ടിയത്
തിരഞ്ഞെടുപ്പ് ഫലം
പുറത്തു വന്നിട്ട്
അതിന്റെ ആഖതത്തില്‍
ചുഴലി വന്നു വീണവര
എഴുനേറ്റു തയാരാകിയ
റിപ്പോര്ട്ട് കണ്ടപ്പോള്‍
അമ്പലപുഴയില്‍ തോറ്റതിന്
വീയെസ്സിനോട്
പാര്ട്ടി യെ ജയിപ്പിച്ചാല്‍
നേതാവിനെ തോല്പിക്കും
നേതാവിനെ ജയിപ്പിച്ചാല്‍
പാര്‍ട്ടിയെ തോല്പിക്കും
ഇതു ഞങ്ങള്‍ ജനങ്ങളും
നേതാവും തമ്മിലുള്ള കിടപ്പുവശം
അത് കണ്ടു പാര്ട്ടി സെക്രട്ടറി ഞങ്ങടെ
നേതാവിനെ തോല്പിക്കാന്‍ ശ്രമിച്ചാല്‍
വിവരം അറിയും എന്ന് കാണിക്കാനാണ്
ഇപ്പോള്‍ പര്‍ത്യെയും നേതാവിനെയും
ജയിപ്പിച്ചത്
അപ്പോള്‍ അതാ
അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു
എന്നിട്ടും സദ കുരന് മുറുമുറുപ്പ് എന്ന്
പറഞ്ഞ പോലെ
പിന്നെയും ഞങ്ങടെ നേതാവിനെ
തോണ്ടി കളിയ്ക്കാന്‍ വന്നാല്‍
മുകമടച്ചു ഒറ്റ കീരയിരിക്കും
പിന്നെ ബോധം തിരിച്ചു
കിട്ടനമെന്കില്‍
അഞ്ചു കൊല്ലം കഴിയണം
നിങ്ങടെ പോലെ
ഒരു കാരറ്റ് അല്ല ഇതു
24 കാരറ്റ് ആ
ബീ ഐ എസ
ഹാള്‍ മാര്‍ക്ക് തനി തങ്കം
ഒര്മയിരിക്കട്ടെ
പുലികള്‍ പറഞ്ഞ പോലെ
സമാനതകളില്ലാത്ത
ഞങ്ങടെ നേതാവ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ