സെപ്റ്റംബർ 04, 2008

കൂട്ടുകാരി

കൂട്ടുകാരി

ഡി ഡി ഒന്നു മലയാളത്തില്‍ ബുധനാഴ്ച രാവിലെ

എപ്പോള്‍ മുതല്‍ എപ്പോള്‍ വരെ എന്നോര്‍മയില്ല

ഒരു പരിപാടി കണ്ടു - കൂട്ടുകാരി

രണ്ടു കൂട്ടുകാരികള്‍ ഡോക്ടര്‍ ശ്രീദേവി പിന്നെ ke ആര്‍

ജൂൺ 06, 2008

ഗീത ഹിരണ്യന്‍ - ഗാഥ അഗ്രങണ്യ

മനോരമയുടെ വിശുക്കനിയില്‍
ശ്രീമതി ഗീത ഹിരന്യന്റെ കഥ ഇതാണോ കല്വിണോ ത്രിശ്ശൂര്‍ എക്സ്പ്രസ്സില്‍
വായിച്ചുവോ കൂട്ടുകാരെ
ഉണ്ണിയാര്‍ച്ച തുംബോലര്ച്ചക്ക് ശേഷം അജിതക്ക് ശേഷം
വെറും കഞ്ഞി പര്ച്ചമാരായി മാറിയ വനിതകള്‍
അടുക്കളയില്‍ നിന്നു പൂ മുകതെതിയിട്ടും ഇന്നും
പീ ഈ ഉഷമാര്‍ക്ക് ഒരു പിന്തുണയും നല്കാന്‍ കേള്പില്ലത്തവര്‍
പിന്നെ കാലഹരണപ്പെട്ട സിദ്ധന്തങ്ങള്‍ക്ക് വേണ്ടി പടവാലെടുത്തു കാല്ഭാഗം
നഷ്ടപ്പെടുത്തി ജീവിതത്തിന്റെ മുഴുവന്‍ ഭാഗവും വേസ്റ്റ് ആക്കി കൊണ്ടിരിക്കുന്ന
സിന്ധു ജോയി നീ ചെന്നു ചോയി
ഇതു അതല്ല ഇനം
ഇവന്‍ പുലിയാണ് കേട്ടോ
ആ അന്യം നിന്നു പോയ ജീനിന്റെ യഥാര്‍ത്ഥ അവകാശി
ഹൊ ഇപ്പോഴും രോമാഞ്ചം അടങ്ങുന്നില്ല
അത്ര പൌരുഷം അല്ല സ്ത്രീരുഷം
സകലമാന മഅനമില്ലാത്ത മാമാന്മാരെയും
ശ്രുങ്ങരത്തില്‍ മുക്കിയ ചൂല് കൊണ്ടാടിച്ചു
അമ്പലം കെട്ടി പനിനീര് മൂത്രിച്ചു
ഒന്നിച്ചു തുണി പറിച്ചു കളഞ്ഞു കൂടാരത്തിന്റെ
മേല്കൂര പറിച്ചു കളഞ്ഞ പോലെ
എന്തെ ഇന്നു വരെ ആരും പ്രതികരിച്ചു കണ്ടില്ല
ഒരു പ്രതിയും കരിച്ചു കണ്ടില്ല
ഇതാണ് എഴുത്ത് പെണ്ണെഴുത്ത്‌
പെന്‍ കൊണ്ടു എഴുതുന്നെങ്ങില്‍ ഇങ്ങനെ മാത്രം എഴുതുക
ഇല്ലെങ്ങില്‍ പെന്‍ അടച്ചു വെക്കുക
ഇതെങ്ങിനെ സാടിച്ചു എന്ന് ഇനിയും ഒരു പാടു യുഗങ്ങള്‍
റിസര്‍ച്ച് നടത്തേണ്ടി വരും കാരണം മനുഷ്യന്‍
ഡി ന എ യുടെ ഗടന കണ്ടെതിയെന്നൊക്കെ പറയുന്നുന്ടെങ്ങിലും
ഒരു നരവംശ കാരനും ഇന്നു വരെ കടെതിയിട്ടില്ലാത്ത കാര്യങ്ങളാണ്
ഒരു വനിതാ ചെമ്മനം ചാക്കോയുടെ ശൈലിയില്‍
ഗീത എഴുതി വെച്ചത്
ശ്രീ ശന്കാരന്‍ ഓറ രാജാവിന്റെ ശരീരത്തില്‍
പരകായ പ്രവേശം നടത്തി എന്തോ മനസ്സിലക്കിയെന്നൊക്കെ
വായിച്ചിട്ടുണ്ട് അതിനെ ശേഷം അടുത്തത് ഇതാണ്
ദൈവത്തിന്റെ ഗുട്ടെന്‍സ് മനസ്സിലക്കിയെന്നു മൂപര്‍ക്ക്
മനസ്സിലായത് കൊണ്ടാവാം മൂപര്‍
ഇവരെ ഇവിടെ നിന്നു കടത്തി കൊണ്ടു പോയത്
ഇന്ടുപ്പുപ്പക്കൊരനെണ്ടാര്‍ന്നു വിനെ ശേഷം
ഞങ്ങള്കൊരു ഗീത ഹിരന്യനുണ്ടായിരുന്നു
എന്ന് അഭിമാനത്തോടെ ഗര്വോടെ പറയാം
ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും

ഏപ്രിൽ 09, 2008

കേരള അല്ല കേരല

കേരള എന്നെഴുതി ഒരു
വിധേഷിയെകൊണ്ട് വായിപ്പിച്ചു നോക്കു
അവന് പറയും കേരളത്തിന്റെ യഥാര്ത്ഥ
ഉച്ഛാരണം
അതില് നിന്നറിയാം യഥാര്ത്ഥ
അര്ത്ഥവും വ്യാകരണവും

ഇത്രയും വിവരമുല്ലവരെന്നു പേരു കേട്ട
നാട്ടില് വിളയുന്ന വിഭവങ്ങള്
കേട്ടാല് തന്നെ അരപ്പ് തോന്നുന്നു

പൂന്തനമാനെന്നു തോന്നുന്നു എഴുതിയത്
ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു ...
അതുപോലെ

ഓരോരുത്തരും ഒരു സന്ച്ചരിക്കുന്ന
സര്വകലാശാല ആണെന്ന് തോന്നും

മൃകങ്ങളുടെ ചാനലില് പോലും കനതത്ര
ക്രൂര നായ നികൃഷ്ടനായ പറ നായി കല്

തുഗ്ലാകിനെ പോലും വെല്ലുന്ന
വിവരം കേട്ട
വെളിവു കേട്ട പാക്കരന്

സ്നേഹിക്കാന് മാത്രം അറിയുംയിരുന്ന
മലബാരുകാരനെ
ഒരു വയസ്സുള്ള കുട്ടിയെ പോലും
വെട്ടി പരുകെല്പിക്കുന്ന അത്ര
ക്രൂരത

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത
ഒലിപ്പിക്കാന് മാത്രം
വികൃത ജീവി

വിവരമുള്ളവരെ അവതെളിക്കാന്
മാത്രം അറിയുന്ന
വിവരം കേട്ട രാഷ്തൃയം

ഒരിക്കല് കൂടി പരശുരാമന്
ഇതു വഴി വന്നെന്കില്

ഒരിക്കല് കൂടി ആ മഴു
ആഞ്ഞൊന്നു വീഷിയിരുന്നെന്കില്
ഓര് ശുദ്ധി കലശം
നടത്തിയിരുന്നെന്കില്

മാർച്ച് 24, 2008

ഹേമപദ്മിനി എന്റെ ചേച്ചി





അസ്വസ്തരായ അച്ഛനമ്മമാരുടെ
ആകാംക്ഷയുടെ ആദ്യത്തെ കണ്മണി
അവര്‍ കണ്ണ് നിറയെ മനസ്സു നിറയെ കണ്ടു
എല്ലാവരെയും അഭിമാനത്തോടെ കാണിച്ചു
ഒരുപാടു പ്രതീക്ഷകളോടെ
സ്വപ്നങ്ങളോടെ
താലോലിച്ചു
വളര്‍ത്തി പഠിപ്പിച്ചു വലുതാക്കി
ഞാന്‍ ഭൂമിയില്‍ വരുമ്പോള്‍ തന്നെ
ദൈവം എനിക്കായി അയച്ച
എന്റെ ഓപ്പോള്‍
കൊഞ്ഞികളിച്ചും തമ്മില്‍തല്ലിയും
അഭിമാനത്തോടെ കളിച്ചു വളര്‍ന്ന
എന്റെ ഓപ്പോള്‍
നിന്റെ പ്രിയപ്പെട്ട വസ്തുക്കള്‍ ഒക്കെ
സ്ലേറ്റ്‌ ഉം പെന്‍സിലും തുടങ്ങി
ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ വരെ
നീ നിന്റെ സന്തോഷം മാറ്റി വച്ചു
എനിക്ക് തന്നു എന്നെ വളര്‍ത്തി
എനിക്ക് നീ തന്ന ഓണ കോടി
ഒരിക്കലും മറക്കില്ല ഞാന്‍
അതെനിക്കു തന്നതിന് ശേഷം
നിനക്കു നിന്റെ ജോലി നഷ്ടപ്പെട്ടു
പിന്നെ നിനക്കു കൂട്ട് വന്ന അസുകങ്ങള്‍
നിന്നെ അത്ര മേല്‍ അവശയാക്കിയപ്പോഴും
അമ്മയും അച്ഛനും
നിനക്കു താങ്ങായി നിന്നു
മാനസിക വ്യധകല്ക് പുറമെ
ശാരീരിക വൈഷമ്യങ്ങളും
നിന്നെ വശം കേടുത്തിയപ്പോഴും
മാനസികമായും ശാരീരികമായും
ഭൌതികമായും ഉയര്ന്നവര്‍ എന്ന്
കരുതിയ ഒരുപാടു പേര്‍
നിന്റെ സഹായം
ആസ്വദിച്ചു
സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിന്
നിന്നെ അത്രമേല്‍ വിഷമിപ്പിച്ച
ദൈവത്തിനു പോലും
നിന്റെ സഹായം വേണ്ടി വന്നു
ഒരു ആസ്പതമുണ്ടാവാന്‍
എന്നിട്ടോ?
മനുഷ്യരും ദൈവവും ചേര്ന്നു നിന്നോട്
കാണിച്ച നെറികേട്
അതില്‍ നിന്നും ദൈവത്തിനു പോലും
മോചനമില്ല
തീര്‍ച്ച !!!!
എന്നിട്ടും
ആരും ഒട്ടും പ്രതിക്ഷികാത്ത്ത സമയത്തു
പ്രതീക്ഷിക്കാത്ത വിധത്തില്‍ .....
അവസ്ഥയില്‍
നിന്നെ കാണേണ്ടി വന്നു
ജനങ്ങള്‍ ആഹ്ലധപൂര്വം
വിഷു ആകൊഷികുംപോള്‍
നീ മാത്രം !!
അന്നും പ്രതിക്ഷയുണ്ടായിരുന്നു
നിനക്കു
സംശയം ഒട്ടും ഉണ്ടായിരുന്നില്ല
നിനക്കും
എനിക്കും
നിന്നെ വന്നു കാണുന്നത് വരെ
ആ കാഴ്ച
ജനിച്ച കുഞ്ഞു ആദ്യമായി കാണുന്ന
അമ്മയുടെയും അച്ഛന്റെയും മുഖം
തിരിച്ചറിയുന്നത്‌ പോലെ
നീ എന്നെ കണ്ടു നെഴ്സിനോടും വിമലയോടും
ഇതു എന്റെ അനുജന്‍ എന്ന് പറഞ്ഞതു
എല്ലാവരെയും നീ വിശ്വസിച്ചു
ആ വൃത്തികെട്ട ഡോക്ടറെയും
കണ്ണ് തുറന്നു സ്വപ്നം കണ്ടു നീ
അത് കഴിഞ്ഞു ഞാന്‍ കുഴഞ്ഞു വീണു
എന്റെ ഹൃദയം മുറിഞ്ഞു വീഴുന്നത്
ഞാനറിഞ്ഞു
അത് കഴിഞ്ഞു
ശ്രീദേവിയോട് പുറപ്പെടാന്‍ പറഞ്ഞു ഞാന്‍
അവള്‍ എത്തുന്നത് വരെ
നീ പ്രാണന്‍ കയ്യില്‍ പിടിച്ചു കാത്തിരുന്നത്
അതിനുവേണ്ടി വീണ്ടും അതെ നന്നികെട്ട
ദൈവങ്ങളോട്   തന്നെ അപേക്ഷിച്ചതും 
അതിനിടയില്‍ നിന്നെ കാണാന്‍ വന്ന
ഓരോരുത്തരോടും
പറഞ്ഞ അളന്നു മുറിച്ച  വാക്കുകള്‍
കിടകയില്‍ ഒന്ന് ഇളകി ഇരികുമ്പോള്‍  പോലും
നീ അനുഭവിച്ച ആശ്വാസം
ആ ചെറിയ ആശ്വാസത്തിനു പോലും
നീ അനുഭവിച്ച വേതന
പിന്നെ
ശ്രീ ദേവിയുടെയും ബിന്ദുവിന്റെയും
കൈകളില്‍ കിടന്നു
നീ യാത്രയായത്
ഏപ്രില്‍ ഇരുപത്തിനാലിന്
എന്നോട് നീ പറഞ്ഞ വാക്കുകള്‍
നീ വിഷമിക്കണ്ട 
നീ നന്നായി വരും
നിന്റെ എല്ലാ വിഷമങ്ങളും മാറും
നിന്റെ ഇപ്പോഴത്തെ എല്ലാ വിഷമങ്ങളും മാറി
നീ നന്നായി ജീവിക്കും
ഇതിന് ഞാന്‍ എത്ര കോടി ജന്മങ്ങളിലെ
പുണ്യം ചെയ്തു ഇതു കേള്‍ക്കാന്‍
നിന്റെ കൂടെപ്പിരപ്പായി  ജനിക്കാന്‍
എന്നും എല്ലാവര്‍ക്കും
വിഷു വിനു
പൂത്തിരികള്‍ പുന്ചിരികുകയും
കണി കൊന്നകള്‍ പൂക്കുകയും
ചെയ്യുമ്പോള്‍
എന്റെ മനസ്സിലെ
ഹേമ വര്‍നത്തിലെ
കണിക്കൊന്നകള്‍ കരിയുന്നില്ല
ഒരിക്കലും
ഒരിക്കലും മരിക്കാത്ത
നിന്റെ ഓര്‍മ്മയ്ക്കായി
ഞാന്‍ കാണുന്ന ഓരോ വിഷു കണി കൊന്നയിലും
ഒരു  മഞ്ഞു തുള്ളിയായി
എന്റെ കണ്ണീര്‍ കനം കാണും
നീ എന്റെ കോടി ജന്മങ്ങളിലെ 
സുക്രുതമായിരുന്നു

മാർച്ച് 18, 2008

കരിയാത്ത കണിക്കൊന്നകള്‍

ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ സിമന്റ് കല്പടവുകളും
അമ്ലങ്ങളുടെയും പെട്രോളിന്റെയും
കുതിര്‍ന്ന മണവും
കൂടുകാരുടെ കലപിലകളും പിന്നെ
യുവതുര്‍ക്കികളുടെ മുദ്രവാക്യങ്ങളും
ഇതിനിടയിലെ പാളി നോട്ടങ്ങളും
രാഷ്ട്രീയക്കാരന്റെ ഉപവാസം പോലത്തെ
കൊച്ചു കൊച്ചു കടുത്ത വിരഹങ്ങളും
വെറുതെ കണ്ണുകളില്‍ നോക്കിയും നോക്കാതെയും
അടുത്തിരുന്നത് കൊണ്ടു മാത്രം മറന്ന
വിശപ്പും ദാഹവും പിന്നെ 
നിലാവ് പോലെ കൊണ്ട വെയിലും
നേരിട്ടു പരിചയമില്ലാതിരുന്ന
ഒരുപാടു കൂട്ടുകാരികളുടെ സഹകരണവും
വാർഡന്റെയും പ്രിന്സിയുടെയും
കള്ളന്‍ ശ്രീധരന്റെയും നോട്ടങ്ങളും 
 കഥയറിയാതെ ആട്ടം കണ്ട
ഒരു പാടു സഹപാടികളും
ഞാനറിയാതെ എന്നില്‍ നിറഞ്ഞ
അനുരാഗവും
ഭൂമിയില്‍ ആദ്യം സൃഷ്ടിക്കപെട്ട
രണ്ടു പേരെ പോലെ
ജനങ്ങള്‍ക്കിടയിലും അനുഭവിച്ച
സ്വാതന്ത്ര്യം പിന്നെ പിന്നെ ...
എല്ലാം
മനസ്സില്‍ ഒരിക്കലും
കരിയാത്ത കണിക്കൊന്നകള്‍