ഫെബ്രുവരി 01, 2011

WHEN A COUNTRY GOES TO DOGS

WHEN A COUNTRY GOES TO DOGS

when its citizens are
treated like dogs
wearing radio collar
on their legs
a country goes to dogs

when their citizen are
shot and killed by
either identified or unidentified terrorists
or by country's own
millitary or para military forces
like dogs and not a word of
protest or sorry is uttered
by any one
a country goes to dogs

when the judiciary
un judiciously pronounce
judgements and
when the common man
loses faith in it
a country goes to dogs

when a national airline
charges its own citizens
abnormal charges
exploiting their helplessness
in a foreign country due to
anarchy
a country goes to dogs

when a neighboring country
the size of a piece of shit
nags a country as big as
25 times its size for
as long as 62 years
and this country is
neither retaliating
nor taking care of its
citizens
this country is going to dogs

when a neighboring country
is intimidating the citizens and
soldiers of this country
encroaching its territory
and this country is not
taking remedial measures
neither to take back its territory
nor chase away the intruders
this country is gone to dogs

in a country where
ladies are respected and worshiped
as deities and goddesses
if a minor girl is raped and
put in jail on false charges
when the culprit walks free
and he happens to be a
people's(devil's) representative
this country is gone to dogs


and if all these are happening
in a country at a time
this country has
already gone to dogs

ജനുവരി 31, 2011

കയര്‍

കയര്‍
ഇത്
തകഴി ചേട്ടന്റെ
വിശ്വ വിഖ്യാതമായ
നോവല്‍
കയര്‍ അല്ല

കോഴിക്കോടന്‍
കോഴികള്‍
ചില പ്രത്യേക
വിഭാഗം ആളുകളെ
സൂചിപ്പിക്കാന്‍
ഉപയോഗിക്കുന്ന വാക്ക്

കുഞ്ഞാലിക്കുട്ടിയുടെ
സംരക്ഷകര്‍ പറയുന്നത് കേള്കുക
പാര്‍ട്ടി ഒറ്റ ക്കെട്ടായി
നേരിടും
അങ്ങനെ കെട്ടാന്‍ ഉപയോഗിക്കുന്ന
കയര്‍ ആണ്
ഈ കയര്‍
നല്ല പാര്‍ട്ടി
നല്ല നയം
നാണം കേട്ട യു ഡീ എഫ്ഫ്
മണത്തു കൊണ്ട് ഇതിന്ടെ പിന്നില്‍
കയറിനു നീളം കൂട്ടുന്നു

നാളെ കുട്ടികള്‍
പുസ്തകത്തില്‍  എഴുത്തും
വ്യവഹാരം ധുക്ക മാനുന്നി
കരരല്ലോ  സുകപ്രധം

ജനുവരി 26, 2011

pain in the ass

kochi a district
which contributes
7000 crores annually
to the state's exchequer

with the worst roads
and infrastructures
in the country
moreover
suffers the
licensed militants
the CITU cadres
who simply do
nothing less than
keeping the
ordinary people
the business community
the visitors
practically everyone
to ransom
under the able guidance of
militant leader like pinarayi
and scoundrels like lorens

if it were in tamil nadu
or west bengal
they would have
shot down this
anti nationals
by this time

the high court should
issue shoot at sight orders
against citu workers
and maoists should
like in west bengal
teach them a lesson
by selectively felling
this weeds from the society 

what a way to proclaim re public

country celebrate lot of
DAYS in praise of
peoples
events
achievements
and honours

but this one
at a time when we claim
we are a developed country
needs to be re examined

by doing everything
to prevent someone
from hoisting the National Flag
in a territory of its own
where we re pledge at every
opportunity that it is an integral part of india
we have declared to the world that
it does not belong to us
it is not our territory
we are afraid of not only the terrorists
the separatists
the pakistanis
the chinese

we are still a slave
voluntarily accepted
to the americans

the most shameful
republic day
a black day in the history
of india 

ഡിസംബർ 07, 2010

അത് ഞങ്ങള്‍ തിരിച്ചു കൊടുത്തു

അത്  ഞങ്ങള്‍ തിരിച്ചു കൊടുത്തു
ഇപ്പോള്‍ വളരെ കൂടുതല്‍ കേള്‍കുന്ന
ഒരു കുറ്റ സമ്മതം
പക്ഷെ അത് കൊണ്ട്
പ്രശ്നം തീരുമോ ?

സന്റയാഗോ മാര്ടിന്റെ കയ്യില്‍ നിന്നു
രണ്ടു കോടി വാങ്ങി
അത് ഞങ്ങള്‍ തിരിച്ചു കൊടുത്തു 
എന്നാല്‍ പ്രശ്നം തീരുമോ

കണ്ടാല്‍ പാര്‍ക്ക്‌ ഇണ്ടേ മുന്പില്‍ ടിക്കറ്റ്‌ വച്ച്
ആളുകളെ കടത്തി എന്നിട്ട് പറഞ്ഞു
ഇത് പാര്‍ക്ക്‌ അല്ല
ഞങ്ങള്‍ കാശ് വാങ്ങിയിട്ടും ഇല്ല
ഇനി വേണമെങ്കില്‍
അത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം

ഇന്ത്യന്‍ പ്രസിഡന്റിന്റെ കെട്ടിയവന്‍
ഭൂമി തട്ടിപ്പ് കേസില്‍ പ്രതി
അപ്പോഴും പറഞ്ഞു
വേണമെങ്കില്‍ അത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം

ആദര്‍ശ് ഫ്ലാറ്റ് വിവാദം
അനര്‍ഹാര്‍ ഫ്ലാറ്റ് സങ്കടിപ്പിച്ചു
അപ്പോഴും പറയുന്നു വേണമെങ്കില്‍
അത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം

എടി ഊരപ്പന്‍ ഭൂമി തട്ടിയ കേസ്
അപ്പോഴും പറഞ്ഞു വേണമെങ്കില്‍ ഞങ്ങള്‍
അത് തിരിച്ചു കൊടുക്കാം

പിനരയിടെ ബാഗ്‌ ഇല്‍
ഉണ്ട കണ്ടെത്തിയ കേസ്
പിന്നെ കെട്ടു അന്വേഷിച്ചു
ഞങ്ങള്‍ അത് തിരിച്ചു കൊടുത്തു
മറ്റു വല്ലവരും ആണെങ്കിലോ
ഇപ്പോഴും ഉണ്ട കഴിച്ചു ജെയിലില്‍
ഇത് പോലെ വൃത്തി കേട്ട വംശം
നിലനിര്തത്തെ കയ്യിലുള്ള ഉണ്ടകള്‍
ദൈവത്തിനു തന്നെ തിരിചെല്പിക്കം ആയിരുന്നു

ഈ സ്വാതന്ത്ര്യം
ഇന്ഗ്ലിശുകാരന്  തന്നെ
തിരിചെല്പിക്കംയിരുന്നു
ഈ തെണ്ടിതരതിനുള്ള
സ്വാതന്ത്ര്യം

ഒക്‌ടോബർ 30, 2010

അപൂര്‍വ്വം അതി സുന്ദരം

അപൂര്‍വ്വം അതി സുന്ദരം
രണ്ടു കാര്യങ്ങള്‍
ഒന്ന്
ഒരു കോടതി വിധി
നാല്‍പതു വര്‍ഷത്തിനു ശേഷം
ജസ്റ്റിസ്‌ ഷുഡ്‌ ബി ജസ്റ്റ്‌
ജനങ്ങള്‍ക് കോടതികളില്‍ വിശ്വാസം
നഷ്ടപെടതിരിക്കാന്‍ ഉപകരിക്കും
രണ്ടു
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം
കേരളത്തില്‍ നടക്കുന്നത്
ഒരിക്കലും തിരഞ്ഞെടുപ്പ് അല്ല
തിരഞ്ഞു ഒഴിവാക്കലാണ്
എന്നിട്ടും ചില കള്ളാ നാണയങ്ങള്‍
കയറിപ്പറ്റിയിട്ടുണ്ട്
എത്ര കൊണ്ടാലും ഉളുപ്പില്ലാത്ത വര്‍ഗം
ജനങ്ങളെ പറ്റിച്ചു വീണ്ടും
അധമ ജീവിതം തന്നെ
തിരഞ്ഞെടുക്കുന്നവര്‍
ഒറ്റപ്പാലത്തെ സ്ഥാനര്തികല്ക്
ആശംസകള്‍
കംമുനിസ്റ്കര്‍ അവരെ സമീപിച്ചാല്‍
ചൂലില്‍ ചാണകം മുക്കി അടിക്കും
എന്ന് വെട്ടി തുറന്നു പറഞ്ഞതിന്
ശരിക്കും ജനങ്ങള്‍ വെട്ടി നിരത്തിയ
ഒരു തിരഞ്ഞെടുപ്പ്
ഇനിയും കഥ തുടരും
അഭിവാദ്യങ്ങള്‍
വര്‍ഷത്തില്‍ ഏഴായിരം കോടി
നികുതി അടക്കുന്ന കൊച്ചിക്ക്‌
നന്നാവാന്‍ ഒരു അവസരം കൈവന്നിരിക്കുന്നു
ഡല്‍ഹിയിലെ ഷീല ധീക്ഷിതിനെ
കണ്ടു പഠിക്കുക
ഭരിക്കുക വളര്‍ത്തുക വളരുക
മാതൃകാപരമായി 

ജൂലൈ 20, 2010

കണ്ടാല്‍ പാര്‍ക്ക്‌ പക്ഷെ പാര്‍ക്ക്‌ അല്ല

കണ്ടാല്‍ പാര്‍ക്ക്‌ പക്ഷെ പാര്‍ക്ക്‌ അല്ല
കണ്ടാല്‍ പാര്‍ട്ടി പക്ഷെ പാര്‍ട്ടി അല്ല
കണ്ടാല്‍ മന്ത്രി പക്ഷെ മന്ത്രി അല്ല
കണ്ടാല്‍ മുഖ്യന്‍ പക്ഷെ മുഖ്യന്‍ അല്ല
കണ്ടാല്‍ റോഡ്‌ പക്ഷെ തോട്
കണ്ടാല്‍ മരുന്ന് പക്ഷെ വ്യാജന്‍
കണ്ടാല്‍ നോട്ട് പക്ഷെ കള്ളാ നോട്ട്
കണ്ടാല്‍ പോലീസെ പക്ഷെ ക്രിമിനല്‍
കണ്ടാല്‍ ജില്ല സെക്രട്ടറി പക്ഷെ ഗുണ്ട സെക്രട്ടറി
കണ്ടാല്‍ പാര്‍ട്ടി സെക്രട്ടറി പക്ഷെ ഹിട്ലര്‍
കണ്ടാല്‍ ഡാം പക്ഷെ വാട്ടര്‍ ബോംബ്‌
കണ്ടാല്‍ സ്പിരിറ്റ്‌ പക്ഷെ വെള്ളം
കണ്ടാല്‍ ചന്ദന തടി പക്ഷെ വെള്ള മരം
കണ്ടാല്‍ ചന്ദന തൈലം പക്ഷെ കൊട്റെന്ന
കണ്ടാല്‍ രശീധി പക്ഷെ വെറും കടലാസ്സ്‌
കണ്ടാല്‍ സംഭാവന പക്ഷെ കൈകൂലി
കണ്ടാല്‍ വിയര്‍പ് ഓഹരി പക്ഷെ നോക്ക് കൂലി
കണ്ടാല്‍ പുരോഹിതന്‍ പക്ഷെ നികൃഷ്ട ജീവി
കണ്ടാല്‍ മന്ത്രി പക്ഷെ പോഴന്‍
കണ്ടാല്‍ ബന്ദ്‌ പക്ഷെ ഹര്ടല്‍
കണ്ടാല്‍ വൈസ് ചന്സല്ലര്‍ പക്ഷെ മണ്ടസ്സിരോമണി


എള്ളോളമില്ല പൊളി വചനം