കണ്ടാല്‍ പാര്‍ക്ക് പക്ഷെ പാര്‍ക്ക് അല്ല
കണ്ടാല്‍ പാര്‍ട്ടി പക്ഷെ പാര്‍ട്ടി അല്ല
കണ്ടാല്‍ മന്ത്രി പക്ഷെ മന്ത്രി അല്ല
കണ്ടാല്‍ മുഖ്യന്‍ പക്ഷെ മുഖ്യന്‍ അല്ല
കണ്ടാല്‍ റോഡ് പക്ഷെ തോട്
കണ്ടാല്‍ മരുന്ന് പക്ഷെ വ്യാജന്‍
കണ്ടാല്‍ നോട്ട് പക്ഷെ കള്ളാ നോട്ട്
കണ്ടാല്‍ പോലീസെ പക്ഷെ ക്രിമിനല്‍
കണ്ടാല്‍ ജില്ല സെക്രട്ടറി പക്ഷെ ഗുണ്ട സെക്രട്ടറി
കണ്ടാല്‍ പാര്‍ട്ടി സെക്രട്ടറി പക്ഷെ ഹിട്ലര്‍
കണ്ടാല്‍ ഡാം പക്ഷെ വാട്ടര്‍ ബോംബ്
കണ്ടാല്‍ സ്പിരിറ്റ് പക്ഷെ വെള്ളം
കണ്ടാല്‍ ചന്ദന തടി പക്ഷെ വെള്ള മരം
കണ്ടാല്‍ ചന്ദന തൈലം പക്ഷെ കൊട്റെന്ന
കണ്ടാല്‍ രശീധി പക്ഷെ വെറും കടലാസ്സ്
കണ്ടാല്‍ സംഭാവന പക്ഷെ കൈകൂലി
കണ്ടാല്‍ വിയര്‍പ് ഓഹരി പക്ഷെ നോക്ക് കൂലി
കണ്ടാല്‍ പുരോഹിതന്‍ പക്ഷെ നികൃഷ്ട ജീവി
കണ്ടാല്‍ മന്ത്രി പക്ഷെ പോഴന്‍
കണ്ടാല്‍ ബന്ദ് പക്ഷെ ഹര്ടല്‍
കണ്ടാല്‍ വൈസ് ചന്സല്ലര്‍ പക്ഷെ മണ്ടസ്സിരോമണി
എള്ളോളമില്ല പൊളി വചനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ