അധര വ്യായാമം
....,ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,,,
പന്ത്രണ്ടു വര്ഷം സ്കൂളില്‍ പഠിക്കുന്ന
എല്ലാ വിദ്യ ര്‍തികളും ഒരേ സ്വരത്തില്‍ ഒരുമിച്ചു
നടത്തിയ അധര വ്യായാമം
ഇന്നത്തെ
വാര്‍ത്തകള്‍ വായിക്കുമ്പോള്‍
മനസ്സില്‍ തോന്നുന്നത്
ഇതാണ്
കാരണം
എന്നും പത്രം നിവര്തിയാലും
റേഡിയോ തുറന്നാലും
ടീവീ ഓണ്‍ ചെയ്താലും
മനുഷ്യര്‍ക്ക് തമ്മില്‍ തമ്മിലും
ആകെ
പറയാനുള്ളതും
കേള്കാനുള്ളതും
ആര് മാസം പ്രായമുള്ള
കുഞ്ഞിനെ പീഡിപ്പിച്ചു
സ്കൂള്‍ വിധ്യര്തിയെ
സഹപാഠികള്‍ പീഡിപ്പിച്ചു
കലാലയ വിധ്യര്തിയെ
അധ്യാപകന്‍ പീഡിപ്പിച്ചു
സഹ പ്രവര്‍ത്തകയെ
പീഡിപ്പിച്ചു
...,, ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,, വെറും
അധര വ്യായാമം
....,ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,,,
പന്ത്രണ്ടു വര്ഷം സ്കൂളില്‍ പഠിക്കുന്ന
എല്ലാ വിദ്യ ര്‍തികളും ഒരേ സ്വരത്തില്‍ ഒരുമിച്ചു
നടത്തിയ അധര വ്യായാമം
ഇന്നത്തെ
വാര്‍ത്തകള്‍ വായിക്കുമ്പോള്‍
മനസ്സില്‍ തോന്നുന്നത്
ഇതാണ്
കാരണം
എന്നും പത്രം നിവര്തിയാലും
റേഡിയോ തുറന്നാലും
ടീവീ ഓണ്‍ ചെയ്താലും
മനുഷ്യര്‍ക്ക് തമ്മില്‍ തമ്മിലും
ആകെ
പറയാനുള്ളതും
കേള്കാനുള്ളതും
ആര് മാസം പ്രായമുള്ള
കുഞ്ഞിനെ പീഡിപ്പിച്ചു
സ്കൂള്‍ വിധ്യര്തിയെ
സഹപാഠികള്‍ പീഡിപ്പിച്ചു
കലാലയ വിധ്യര്തിയെ
അധ്യാപകന്‍ പീഡിപ്പിച്ചു
സഹ പ്രവര്‍ത്തകയെ
പീഡിപ്പിച്ചു
...,, ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,, വെറും
അധര വ്യായാമം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ