തിരച്ചില്‍
മനുഷ്യന്‍
തിരഞ്ഞു കൊണ്ടേയിരിക്കുന്ന
ജീവിതം മുഴുവന്‍
തിരയുമ്പോള്‍
തലക്കുള്ളില്‍ മുഴുവന്‍
ആകാംക്ഷയുടെ
വീര്‍പു മുട്ടലാണ്
ചുറ്റും നടക്കുന്നതൊന്നും
അറിയുന്നില്ല
പറയുന്നതൊന്നും കേള്കുന്നില്ല
ഈ തിരച്ചിലില്‍
ജീവിതം തന്നെ ചോര്‍ന്നു അതോ ഊര്‍ന്നു
അല്ല തീര്‍ന്നു പോകുന്നത്
അറിയാന്‍ പോലും
കഴിയുന്നില്ല
എന്നും എല്ലായ്പോഴും തിരച്ചിലാണ്
ജീവിതത്തില്‍ പാതി
ക്യു വില്‍ നിന്ന് പോകും
ബാക്കി പകുതി
തിരഞ്ഞും തീരും
ഇതിനിടയില്‍ എപ്പോഴോ
ജീവിതവും തീര്‍ന്നു എന്ന്
മറ്റുള്ളവര്‍ അറിയും
അവരും
തങ്ങളുടെ ജീവിതത്തില്‍
ഈ അറിവ്
അതോ തിരിച്ചറിവോ
നേടുന്നില്ല
ഇപ്പോള്‍
ഈ ലോകത്തെ തിരച്ചില്‍ തന്നെ
തീര്‍ന്നിട്ടില്ല
അല്ല തോര്‍ന്നിട്ടില്ല
പക്ഷെ ഭാവമോ
ഈ ബൂലോകം മുഴുവന്‍
തിരഞ്ഞു കഴിഞ്ഞു എന്നും
എന്നിട്ടോ
പുതിയ ലോകങ്ങള്‍
ഉണ്ടോ എന്ന് തിരയാന്‍
പോയിരിക്കുന്നു
ചിലര്‍
പക്ഷെ
കയ്യില്‍ കിട്ടിയ ലോകത്തിനു
യോഗ്യമായാണോ
നമ്മള്‍
ജീവിച്ചു കൊണ്ടിരിക്കുന്നത്
അതൊക്കെ ഓര്‍ക്കാന്‍
ആര്ക്ക ഇവിടെ
സമയം
മനുഷ്യന്‍
തിരഞ്ഞു കൊണ്ടേയിരിക്കുന്ന
ജീവിതം മുഴുവന്‍
തിരയുമ്പോള്‍
തലക്കുള്ളില്‍ മുഴുവന്‍
ആകാംക്ഷയുടെ
വീര്‍പു മുട്ടലാണ്
ചുറ്റും നടക്കുന്നതൊന്നും
അറിയുന്നില്ല
പറയുന്നതൊന്നും കേള്കുന്നില്ല
ഈ തിരച്ചിലില്‍
ജീവിതം തന്നെ ചോര്‍ന്നു അതോ ഊര്‍ന്നു
അല്ല തീര്‍ന്നു പോകുന്നത്
അറിയാന്‍ പോലും
കഴിയുന്നില്ല
എന്നും എല്ലായ്പോഴും തിരച്ചിലാണ്
ജീവിതത്തില്‍ പാതി
ക്യു വില്‍ നിന്ന് പോകും
ബാക്കി പകുതി
തിരഞ്ഞും തീരും
ഇതിനിടയില്‍ എപ്പോഴോ
ജീവിതവും തീര്‍ന്നു എന്ന്
മറ്റുള്ളവര്‍ അറിയും
അവരും
തങ്ങളുടെ ജീവിതത്തില്‍
ഈ അറിവ്
അതോ തിരിച്ചറിവോ
നേടുന്നില്ല
ഇപ്പോള്‍
ഈ ലോകത്തെ തിരച്ചില്‍ തന്നെ
തീര്‍ന്നിട്ടില്ല
അല്ല തോര്‍ന്നിട്ടില്ല
പക്ഷെ ഭാവമോ
ഈ ബൂലോകം മുഴുവന്‍
തിരഞ്ഞു കഴിഞ്ഞു എന്നും
എന്നിട്ടോ
പുതിയ ലോകങ്ങള്‍
ഉണ്ടോ എന്ന് തിരയാന്‍
പോയിരിക്കുന്നു
ചിലര്‍
പക്ഷെ
കയ്യില്‍ കിട്ടിയ ലോകത്തിനു
യോഗ്യമായാണോ
നമ്മള്‍
ജീവിച്ചു കൊണ്ടിരിക്കുന്നത്
അതൊക്കെ ഓര്‍ക്കാന്‍
ആര്ക്ക ഇവിടെ
സമയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ