ബാലകൃഷ്ണ പോള്ളയെ വിളിച്ച ലേഖകന്‍ ആണ്
കുറ്റക്കാരന്‍ - ഉമ്മന്‍ ചാണ്ടി
വിളിച്ചതാര് വിളി കേട്ടതാര്
വളിച്ചതാര് വളി വിട്ടതാര്
പഴയ ഒരു നമ്പൂരി ഫലിതം
'രാത്രി തെങ്ങില്‍ കള്ളനെ കണ്ടപ്പോള്‍ നമ്പൂരി
കള്ളാ - കണ്ടാല്‍ കഠിന ശിക്ഷ കിട്ടുമെന്ന്
നിനക്കറിയില്ലേ ?
കള്ളന്‍- തിരുമേനി ആരും കണ്ടിട്ടില്ല
ആരെങ്കിലും വരുന്നതിനു മുന്പ് സ്ഥലം വിട്ടോ
നമ്പൂരിയെ കണ്ട കാര്യം ഞാന്‍ ആരോടും പറയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ