ഹജ്ജിനു പോകുന്നവരും ഒക്കെ സ്വതൊക്കെ
ഭാഗം വച്ച് വീടുകരോടും നാട്ടുകാരോടും ഒക്കെ
അവസാനമായി യാത്ര ചോദിച്ചും ഒക്കെയാണ്
യാത്ര പോയിരുന്നത് തിരിച്ചു വരുമെന്ന് ഒരു ഉറപ്പും
ഇല്ലാതിരുന്നത് കൊണ്ട് ആരെയെങ്കിലും കാണാതായാല്‍
തീര്തടനതിനു പോയികനുമെന്നും ആളുകള്‍ കരുതിയിരുന്നു
ഇന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ പോകുന്നവന്‍
ഇതൊക്കെ ചെയ്യുന്നത് നന്നായിരിക്കും , ഇന്നരെയെങ്കിലും
കാണാതായാല്‍ വല്ല പോലിസ് സ്റ്റേനിലോ മോര്ച്ചരിയിലോ
അല്ലെങ്കില്‍ അനാഥ ശവങ്ങളെ മറവു ചെയ്യുന്ന ചുടുകാടിലോ
അന്വേഷിക്കുന്നതവും നല്ലത് ,
പണ്ടാതെത് തീര്‍ത്ഥാടനം ഇപ്പോള്‍ തീര്‍ത്തു താടനം
അഭ്യന്തര മന്ത്രി തന്നെ അഴിമാതികരുടെ മടിയില്‍ കിടന്നു കളിക്കുന്ന നാട്ടില്‍
ഇതിലൊക്കെ എന്തല്ബുധം ഈ ലക്ഷണത്തില്‍ ഇവര്‍ക്
ഭരണത്തിന്റെ തുടര്‍ച്ച വേണമത്രേ , അതോ മരണത്തിന്ടെ
തുടര്‍ച്ചയോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ