മേയ് 07, 2010

കശാപ്പുകാരന്റെ കശാപ്പ്

കശാപ്പുകാരന്റെ   കശാപ്പ്
അജ്മല്‍ കസബിനു
വധ ശിക്ഷ

എന്നും ഒരലെയെങ്ങിലും
വധിക്കാത്ത ദിവസമില്ല
ഇസ്ലാമിക രാഷ്ട്രങ്ങളില്‍
ഇന്ത്യകരനെന്നോ മറ്റു രാജ്യകരനെന്നോ
ഉള്ള വ്യത്യാസമില്ലാതെ
എല്ലാവരോടും ഒരേ നീതി
മുഖം നോക്കാതെ നടപടി
പര്‍ദ്ദ ഇട്ടതു കൊണ്ടായിരിക്കും
മുഖം കാണാന്‍ പാടാത്തത്‌ കൊണ്ടായിരിക്കും

ദിവസം രണ്ടു ലക്ഷം രൂപ ചിലവാണ്‌
ഈ പഹയനെ തീടിപോട്ടനും സൂക്ഷിക്കാനും
പക്ഷെ ഇവന്റെ കൈ കൊണ്ട്
മരിച്ചവര്‍ക്ക് കിട്ടിയത് വെറും നക്കാപിച്ച കാശ്
ഇനിയും തീര്‍ന്നിട്ടില്ല
ഇനി അഎതെങ്ങിലും വിമാനം
തട്ടിയെടുത്തു ഇവനെ മോചിപ്പിക്കാന്‍ പറഞ്ഞു
സ്വന്തം ചിലവില്‍ വിമാനം ചാര്‍ട്ടര്‍  ചെയ്തു
അയാളെ വീട്ടില്‍ കൊണ്ടാക്കിയലെ
ശിക്ഷ പൂര്‍ത്തിയാവു
ആരുടെ ശിക്ഷ
ഈ രാജ്യത്തിനെ ശിക്ഷ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ