ഏപ്രിൽ 22, 2010

വിലാസിനീ വിട്ടോടീ

വിലാസിനീ  വിട്ടോടീ  
പണ്ട്
ബെപൂര്‍ സുല്‍ത്താന്‍
എപ്പോഴും പറയുന്ന ഒരു
കാര്യം
ഇപ്പോഴാണ് അതിന്റെ അര്‍ഥം പിടി കിട്ടിയത്
അതായതു
പെണ്ണുങ്ങളുടെ തലകുള്ളില്‍
നിലാ  വെളിച്ചമാണെന്ന്

സൂര്യ ടീവിയില്‍
നംബിയാര്‍  വിലസിനിയുമായി
നടത്തിയ അഭിമുകം കണ്ടപ്പോള്‍

അവര്‍  ഇന്നും പ്രതീക്ഷിക്കുന്നുവത്രേ
സൂമാരന്‍ അവരെ തേടി വരുമെന്ന്

ഇനി വന്നാലത്തെ പുകില്‍ ഒന്ന് ആലോചിച്ചു നോക്ക്
രണ്ടാള്‍ക് ഒരുനേരം ഭക്ഷണം കഴിക്കാന്‍ ഇന്ന്
1500  ര്രോപ വേണമെന്നാണ് പുള്ളി പറയുന്നത്
അതായതു
രണ്ടാളുടെയും പെന്‍ഷന്‍ കൊണ്ട്
നാലു നേരം ഭക്ഷണം കഴിക്കണേ തികയൂ
അത് കഴിഞ്ഞാല്‍ എന്ത് ചെയ്യും
അത് കൊണ്ട്
വിലാസിനീ  വിട്ടോടീ
ഇനി മുതലാവില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ