വരും .. വരാതിരിക്കുമോ പ്രതീക്ഷ മാത്രം ആശ്രയം
പാവപ്പെട്ട ജനങ്ങളെ
മസ്തിഷ്ക പ്രക്സലനം ചെയ്തു
സ്വന്തം ജനങ്ങള്കെതിരായി ആനി നിരത്തി
വിപ്ലവത്തിന്റെ പേര് പറഞ്ഞു
വഴി തെറ്റിച്ചു തമ്മില്‍ തല്ലിച്ച് തല പൊട്ടിച്ചു
പാര്‍ട്ടി ഗ്രാമങ്ങള്‍ പടുത്തുയര്‍ത്തി
എതിര്‍ത്തവരെ കൊന്നൊടുക്കി
ഉപരിപ്ലവമായി മാത്രം പ്രവര്‍ത്തിച്ച കാലത്ത്
രക്ഷകരായി എത്തിയത്
ആര്‍ എസ് എസ്സുകാര്‍
അത് കൊണ്ട് ഈ വന്ച്ചകര്‍
ഇത്ര കാലം രക്ഷപ്പെട്ടു
അതിനു അവര്‍ ആര്‍ എസ് എസ്സിന് നന്ദി പറയണം
അല്ലയിരുന്നെങ്ങില്‍
ഇന്നേരം
മവൊഇസ്ടുകല് കേറി നിരങ്ങി
ഈ പര്ടികാര്‍ മുഴുവനും
അന്ടമാനിലേക്ക് ഓടിപ്പോയിരുന്നെനെ
കത്തിയോ
എസ് കത്തി സാര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ