ഏപ്രിൽ 05, 2010

കാവല്‍കാരന്‍ - ദീപ മഞ്ചേരി

കാവല്‍കാരന്‍ - ദീപ മഞ്ചേരി
വനിതയുടെ ഏപ്രില്‍ ലക്കത്തില്‍
ദീപ മഞ്ചേരി എഴുതിയ കഥ

അന്താരാഷ്ട്ര സൌന്ദര്യ മത്സരത്തില്‍
അവസാന റൌണ്ടില്‍ മത്സരിക്കുന്ന
ഇന്ത്യക്കാരികള്‍ എന്നും പറഞ്ഞു
കയ്യടി നേടിയ ഭാരത സ്ത്രീ യുടെ
ഉദാത്ത മാതൃക വാക്കുകളല്ല

ലോകത്തില്‍ ജീവിതത്തില്‍
ഒരിക്കലും മുങ്ങാത്ത ഒറ്റ ഷിപ്‌
ഫ്രാന്റ്ഷിപ് ആണ് എന്ന്
അടിവരയിടുന്ന കഥ
ആയിരം ജന്മങ്ങളില്‍ 
ഇങ്ങനെ ഒരു സഖിയെ ലഭിക്കാന്‍
പതിനായിരം ജന്മം
തപസ്സു ചെയ്യാനും മനസ്സാണ്
ഗ്രിഹലക്ഷ്മിയിലെ കഥയും
അതി ഗംഭീരമായിട്ടുണ്ട്
മനോജ്‌ നൈറ്റ് ശ്യാമളന്റെ പിന്ഗാമി
കതയെഴുതില്‍
അഭിമാനമുണ്ട്
ദീപ മഞ്ചേരി
അനുമോദനങ്ങള്‍
ആശംസകള്‍
എല്ലാ അനുഗ്രഹങ്ങളും
ദൈവം നല്‍കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ