പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത്
വഴിയരികില്‍ വില്കാന്‍ വച്ചിരിക്കുന്ന
പോസ്റ്റര്‍ ഉ കളില്‍ ഒന്നില്‍ വായിച്ചാ സന്ദേശം
like a tree
we each must
find a place to
grow and branch out ...
എന്നിട്ട് ഒരു മരത്തിന്റെ ചിത്രവും
അതിനെ ഒന്ന്
ആവര്‍ത്തിച്ചു മനസ്സിലാക്കാന്‍ നോക്ക്
നമുക്ക് ചുറ്റും കാണുന്ന
ഏതു മരമാവനം നാം
പലതരത്തിലുള്ള മരങ്ങള്‍ കാണാം
കാഞ്ഞിരം മുതല്‍ ചന്ദനം വരെ
അത് പോലെ വൈവിധ്യമാര്‍ന്ന
മരനുശ്യരെയും കാണാം
പിണറായി മുതല്‍
മാതാ അമൃതാനന്ദമയി വരെ
ഇതില്‍ നിന്നും തിരഞ്ഞെടുകുക
like a tree ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ