നവംബർ 17, 2009

സാമ്പിള്‍ വെടികെട്ടു

സാമ്പിള്‍ വെടികെട്ടു 
എന്ന് കേട്ടിട്ടില്ലേ
തൃച്ചുര്‍  പൂരതിനൊക്കെ

അത് പോലെ ഒരു വെടിക്കെട്ട്‌
അടുത്ത് നടന്നു
മൂലത്തര അണക്കെട്ട് തകര്‍ന്നപ്പോള്‍
വെള്ളത്തിന്റെ ശക്തി താങ്ങാന്‍ കഴിയാതെ

ഇനി മെയിന്‍ വെടിക്കെട്ട്‌ വരാന്‍ പോകുന്നെയുല്ല്
മുല്ലപ്പെരിയാര്‍
അതും കാണുന്നത് വരെ ഇങ്ങനെ
പ്രസ്താവനകളും പ്രമേയങ്ങളും കൊണ്ട്
ബാരക്കില്‍ ഇരുന്നാല്‍ മതി

പണ്ടത്തെ ഒരു ബോബനും മോളിയും തമാശ
ഓര്മ വരുന്നു
ഒരു ബസ്‌ ഡ്രൈവര്‍  വണ്ടി പുറകോട്ടു എടുക്കുന്നു
കണ്ടക്ടര്‍ അടുത്ത് നിന്ന കുട്ടിയോട് പറഞ്ഞു
മുട്ടിയാല്‍ പറയണം  എന്നിട്ട്
മണി അടിച്ചു തുടങ്ങി
ഠിം ഠിം 
ഠിം ഠിം
ഠിം ഠിം
ഠിം ഠിം
ട്ടോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ