ലോക ചരിത്രത്തില്‍ ഇടം നേടിയ
എത്രയോ അമ്മമാര്‍
ജീവിച്ചിരുന്നു
ജീവിച്ചിരിക്കുന്നു
തങ്ങളുടെ മക്കളെ
ലോകം മുഴുവന്‍ എഴുതി തള്ളിയിട്ടും
ലോകം മുഴുവന്‍
ഉറ്റു നോക്കുന്ന
ഉന്നത വ്യക്തിത്‌ാങ്ങലാകി
കാണിച്ചവര്‍
അതിനു പുരസ്കാരങ്ങള്‍
ലഭിച്ചവരും
അല്ലാത്തവരും
ജസ്റ്റിസ് ബാലകൃഷ്ണന്റെ അമ്മ
തോമസ് അളവ എഡിസണ്‍ ടെ അമ്മ
ബീതോവെന്‍ ടെ അമ്മ ഇങ്ങനെ
പിന്നെ
തങ്ങളുടെ മക്കള്‍ക് മാത്രമല്ലാതെ
എല്ലാവര്ക്കും
അമ്മമാരായി
പ്രവര്‍ത്തിച്ചവര്‍
മദര്‍ തെരേസ
മാതാ അമ്രുതാനന്ദമയിദെവി
അങ്ങനെ
പക്ഷെ
അമ്മായി അമ്മമാര്‍ പലപ്പോഴും
വേലിയുടെ മറ്റേ ഭാഗത്ത്
നില്‍കാന്‍
വിധിക്കപ്പെട്ടവരാണ്
ഏറ്റവും അവസാനം
കാവ്യയുടെ
കാര്യത്തില്‍ വരെ
പക്ഷെ ഇങ്ങനെയും ഒരു
അമ്മ
എന്തൊരു ഭാഗ്യം
അതാണ് ശ്രിമതി അമ്മായിയമ്മ
ഒരു പണിയും ചെയ്യിപ്പികാതെ
നാട്ടുകാരുടെ കണ്ണില്‍
ഒരു വേരും കുശ്ശിനികാരി
പിന്നെ ഗസടദ് ആപ്പീസര്‍
ഓ
രോമാഞ്ചം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ
ഈ അമ്മായിയമ്മയെ
നമ്മള്‍ അങ്ങനെ
കണ്ടാല്‍ പോര
ഇവര്‍ക്ക് നോട്ടുമാല അനിയിക്കണം
താലപ്പൊലി കൊടുത്തു സ്വീകരണം കൊടുക്കണം
റോഡിനു ഇവരുടെ പേര് കൊടുക്കണം
ഇവരുടെ പേരില്‍ സ്റ്റാമ്പ് പുരതിരകണം
ഇവരുടെ പേരില്‍ നാണയം അടിചിരക്കണം
ഇവരുടെ വീട് ഒരു മ്യൂസിയം ആകണം
ഇവരെപടി പടിക്കുന്നവര്ക് പീയെച്ച്ടി നല്‍കണം,
ഇനിയും നിര്‍ദേശങ്ങള്‍
ക്ഷണിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ