ഫെബ്രുവരി 18, 2023

വാളുകൾക്കിടയിലൂടെ

വാളുകൾക്കിടയിലൂടെ  നടന്നിട്ടുണ്ട് 
 എന്നു ഞാൻ പറഞ്ഞത്,

 കോളേജ് ഡേക്ക് എല്ലാവന്മാരും വെള്ളമടിച്ചു രണ്ടു വരിയായി നിന്ന് വാളുവെച്ചപ്പോൾ അതിന്റെടയിലൂടെ എന്നാണ്,

 നിങ്ങൾ തെറ്റിദ്ധരിച്ചതിന് ഞാനെന്തു പിഴച്ചു ,,

മാർച്ച് 07, 2015

രോമാഞ്ചം

ഹോ
രോമാഞ്ചം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ

നാഗാലാന്‍ഡില്‍ നിന്നുള്ള വാര്‍ത്ത‍ കണ്ടു
രോമാഞ്ചം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ

ഇതാണ് യഥാര്‍ത്ഥ ജനാധിപത്യം
യഥാര്‍ത്ഥ നീതി
സമാധാനം സന്തോഷം
എല്ലാവര്ക്കും

അല്ലാതെ
ഇവിടത്തെ കുറെ
ചകിണി  പണ്ടാരങ്ങളെപോലെ
കുറെ ഉളുപ്പില്ലാത്ത വര്‍ഗ്ഗം
കപട സദാചാര വര്‍ഗ്ഗം

ആ പതിനായിരം പേര്‍
രാജ്യം മുഴുവന്‍ സഞ്ചരിച്ചു
എല്ലാ ജയിലുകളിലും കയറി
ഇതുപോലത്തെ കുറ്റവാളികളെ
വലിച്ചു പുറത്തിട്ടു
തല്ലിക്കൊന്നു
കള ഞ്ഞി രുന്നെങ്കില്‍
എത്ര നന്നായേനെ

എന്നെങ്കിലും അവര്‍ ഇവിടെ വരെ
എത്തുമായിരിക്കും
അല്ലാതെ
ഇവിടത്തെ മനകുനഞ്ഞന്മാരെ
നോക്കിയിരുന്നിട്ടു കാര്യമൊന്നുമില്ല

ഡിസംബർ 20, 2014

criminals


മന്തന്റെ ഇടത്തെ കാലിലെ മന്ത്

വലത്തേ കാലിലേക്ക് മാറ്റിയ പോലെ

കുടിയാനെ പിടിച്ചു ഒരു സുപ്രഭാതത്തില്‍

ജന്മിയാകിയ പോലെ

ട്രാക്ടര്‍ കൊണ്ടുവന്നപ്പോള്‍ അതിനെതിരെ

സമരം ചെയ്തു കേവലം അരിക്ക് പോലും

മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട

അവസ്ഥയുണ്ടാക്കി എന്നിട്ടും ഇന്നും പഠിച്ചിട്ടില്ല

തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന കൊയ്തുയന്ത്രങ്ങള്‍

ഉപയോഗിക്കാന്‍ അനുവതിക്കാതെ ടാന്കനക്കിനു

നെല്ല് പാഴാക്കി കളഞ്ഞു അരിക്ഷാമം ഉള്ള കാലത്തും

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെയും കാണിച്ചു

കല്ല്‌ കുടിച്ച കുരങ്ങനെപ്പോലെ

നെല്ലിനു പകരം ( കൂലിക്കൂടുതല്‍ കൊണ്ടും

തൊഴിലാളികളെ കിട്ടാത്തത് കൊണ്ടും )

മറ്റു വിളകളിലേക്ക് മാറിയപ്പോള്‍

അതും വെട്ടി നശിപ്പിക്കാന്‍

( വെട്ടി നിരത്തല്‍ ) ആളുണ്ടായി

ചാരായം നിരോധിച്ചപ്പോള്‍

അതും അട്ടിമറിച്ചു നാടു മുഴുവന്‍

മാസപ്പടി വാങ്ങി സ്പിരിടോഴുക്കി

ആദ്യം സ്വാശ്രയതിനെതിരെ

സമരം ചെയ്തു പിന്നെ

ബിശോപ്പിനോട് പോല‌ും

കൈക്കൂലി വാങ്ങി

സ്വാശ്രയം ച്ചാല്‍

സ്വുയ ആശ്രയം

ബോഫോഴ്സ് ഇല്‍ കൈക്കൂലി വാങ്ങിയ

കൊണ്ഗ്രെസ്സിനും

ശവപ്പെറ്ടിക്കു പോലും കൈക്കൂലി വാങ്ങിയ

ബീജീപ്പിക്കും നിങ്ങള്‍കും എന്ത് വ്യത്യാസം

എന്തെങ്ങിലും വാങ്ങിയോ ചെയ്തോ

കൈക്കൂലി വാങ്ങുന്ന മറ്റുള്ളവര്‍ക്കും

ഒന്നും ചെയ്യാതെ ( നോക്ക് കൂലി )

കൈക്കൂലി വാങ്ങുന്ന നിങ്ങള്‍ക്കും

ഒരു വ്യത്യാസവുമില്ല

പിന്നെയും മറ്റുള്ളവര്‍ തന്നെ ഭേതം

അന്യ സംസ്ഥാന ലോട്ടെര്യ്ക്കെതിരെ

നടപടിയെടുക്കുന്ന വ്യാജേന

ലോട്ടറി രാജാവിന്റെ അടുത്ത് നിന്നു തന്നെ

കൈക്കൂലി വാങ്ങിയവര്‍ അല്ലെ നിങ്ങള്‍

ലോകത്തിലെ ഒരു അപൂര്‍വ ആനുകൂല്യം

കൊച്ചിക്ക്‌ സ്വന്തം മൂന്നു സമുധ്രാന്ധര്‍ കേബിളുകള്‍

ഇന്ത്യയില്‍ സന്ധിക്കുന്ന സ്ഥലം കൊച്ചി

എന്നിട്ടും ഇവിടെ ഇത്രയും കഴിവും

വിധ്യഭ്യസവും ഉള്ളവര്‍ ഉണ്ടായിട്ടും

ഐറ്റി മേഖലയില്‍ ഏറ്റവും പിന്നില്‍ കേരളം

അവിടെയും ട്രേഡ് ഊന്യന്‍ ഉണ്ടാക്കാന്‍

സര്‍ക്കാര്‍ തന്നെ മുന്കയ്യെടുക്കുന്നു

ചൂശകന്മാരയിട്ടുള്ള ആളുകള്‍ക്ക്

ഇവിടെ സ്ഥാനമില്ല അവര്‍ ഇങ്ങോട്ട് വരേണ്ട

എന്ന് വീയെസ്സ് മുഖ്യന്‍ ഐറ്റി നയം

പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞതോര്‍മയില്ലേ

ഇപ്പോള്‍ പിണറായിയുടെ കാര്യത്തില്‍

സൂകര ടെ പ്രസാദം വിഴുങ്ങിയതെന്തേ

എലെച്റേന്‍ കഴിയും വരെ

വച്ചു താമസിപ്പിച്ചിട്ടു

കേന്ദ്രം തൊഴില്‍ samayam

അപര്‍ണ - അര്‍പണ - അവര്‍ണ

അപര്‍ണ

ഒരു പാടു എഴുതി കഴിഞ്ഞthaaNenkilum
വീണ്ടും എഴുതാതിരിക്കാന്‍ ആവില്ല
കാരണം
ഇതിഹാസങ്ങള്‍ ഉണ്ടാവുന്നത്
ഇങ്ങനെയാണു
ഇതിഹാസം എന്നാല്‍
ഇതി ഇഹ സം
അതായതു
ഇതു ഇവിടെ സംഭവിച്ചു എന്ന്
അത് തന്നെ ഇവിടത്തെയും ചോദ്യം
ഇങ്ങിനെ ഇവിടെ എങ്ങനെ സംഭവിച്ചു
പണ്ടു
kavachavum kundalavum
oori koduthavan
karnan
kaalile thaLa
oori erinjaval
karnaki
ippozhitha
kayyile valakal
oori nalkiyaval
aparna
oru policeukarikku
athyavashyam venda
gunam - yogyatha
arpana manobhavam
sorry
aparna manobhaavam

ഡിസംബർ 18, 2014

ലോകത്തെ ഏറ്റവും വൃത്തികെട്ട സംഘടന

ലോകത്തിലെ ഏറ്റവും വൃത്തികെട്ട  സംഘടന
ഏതെന്ന ചോദ്യത്തിന്
ഒരൊറ്റ ഉത്തരമേ ഉള്ളു

കേരളത്തിലെ
സീ പീ എം
എന്നാ
നികൃഷ്ട ജീവികളുടെ
സംഘടന

ഇങ്ങനെയൊരു
വിശേഷണം
കേള്കുമ്പോള്‍
ചിലപ്പോള്‍ നമുക്ക് തോന്നാം

അല്‍ ഖ്വൈധയും
താലിബാനും
ബോഖ ഹറം മും
എല്‍ ടീ ടീ ഈ യും
ഒക്കെ അപ്പൊ ആരാ എന്ന്

അവരൊന്നും
ഞങ്ങള്‍ ലോകത്തെ
ഏറ്റവും സാക്ഷരതയും
വിദ്യാഭ്യാസവും
വിവരവും
ഉള്ളവരാണെന്ന്
ഒരിക്കലും
അവകാശപ്പെടുന്നില്ല

അങ്ങിനെ അവകാശപ്പെട്ടു
അതിന്ടെതായ
യാതൊരു
ഗുണങ്ങളും
കാണിക്കാത്ത
ഒരൊറ്റ
നികൃഷ്ട വര്‍ഗമേ
ഭൂമിയില്‍ ഉള്ളു
അത് കേരളത്തിലെ
സീ പീ എം മാത്രമാണ്



മേയ് 31, 2012

I C U


I   C   U

ജനിച്ചപ്പോള്‍
എന്നെ കാണാന്‍ വന്ന
എല്ലാവരും
എന്നില്‍
നിന്നെ കണ്ടു

അല്ലെങ്കിലും
ഓരോരുത്തരും
നിന്ടെ കയ്യോപ്പാണല്ലോ

പിന്നെ
ഞാന്‍ സ്വയം
നടന്നു തുടങ്ങിയപ്പോള്‍ മുതല്‍
തുടങ്ങി
എന്റെ വഴി
നിന്നില്‍ നിന്ന്
അകലേക്ക്‌
നയിക്കുന്നതായിരുന്നു

അന്ന് മുതല്‍
എനിക്ക് ചുറ്റുമുള്ളവര്‍
എനിക്ക് ശത്രുക്കളായി
എന്റെ മുഖത്ത്
അവര്‍
നിന്ടെ ശത്രുവിനെയും
ദര്ശിെച്ചു

ചുവന്ന പൂക്കള്‍
കൊണ്ട് നിന്നെ
അര്ചിക്കുന്നതിനു പകരം
ചോരപ്പൂക്കള്‍ കൊണ്ട്
ഞാന്‍ നിന്ടെ
ശത്രുവിനെ ഉപാസിച്ചു
നിന്ടെ ശത്രുക്കള്‍
എന്നെയും

ജീവന്ടെ
ഓരോ നാംപിനെയും
ആഘോഷിക്കുന്നതിനു പകരം
ഓരോ
സംഹാരത്തിനെയും
ഉന്മാദ മാക്കി ഞാന്‍

അപ്പോഴൊന്നും
മദാന്ധത ബാധിച്ച
ഞാന്‍ നിന്നെ കണ്ടതേയില്ല

നീ
സൃഷ്ടിച്ച എത്ര എത്ര
പൂക്കളെ
കുരുന്നുകളെ
കുരുപ്പുകളെ
തണലുകളെ
താങ്ങുകളെ

ഞാന്‍

പിഴുതെറിഞ്ഞു
പറിച്ചെറിഞ്ഞു
വെട്ടിയെറിഞ്ഞു
കശക്കിയെറിഞ്ഞു

അന്നൊന്നും
ഞാന്‍ നിന്നെ
കണ്ടതേയില്ല
കാരണം

വെളിച്ചത്തില്‍
സത്യസന്ധരായി
ശരിയായ
വഴിക്ക്
നടക്കുന്നവര്ക്ക്
നിന്നെ കാണാം

പക്ഷെ
അവരുടെ നിഴലായി
എന്റെ യാത്രകള്‍
എന്നും
ഇരുട്ടിന്ടെ
വഴികളിലൂടെയായിരുന്നല്ലോ

പിന്നെ
കാലം പോകെ
നിന്ടെ ശത്രുവിണ്ടേ
ആവേശം അടങ്ങിയപ്പോള്‍
ഞാന്‍ തളര്ന്നു  തുടങ്ങിയപ്പോള്‍

എന്റെ ശത്രുക്കള്ക്ക്
ഞാന്‍
ഭ്രാന്തമായ സന്തോഷത്തോടെ
നല്കി്യ സമ്മാനങ്ങള്‍
എനിക്ക് തന്നെ
തിരിച്ചു കിട്ടി തുടങ്ങിയപ്പോള്‍
ഞാന്‍ മെല്ലെ മെല്ലെ
എന്നെ
തിരിച്ചറിയാന്‍ തുടങ്ങി
എന്നില്‍ തന്നെ
ഉണ്ടായിരുന്ന  
നിന്നെയും

ഇന്ന്
ഞാന്‍ നല്കിനയ
സമ്മാനങ്ങള്ക്ക്
പ്രതിസമ്മാനമായി
എനിക്ക് ലഭിച്ച
വലിയ സമ്മാനം

എന്നെ
എന്റെ മുഖത്തെ
നിന്ടെ മുഖത്തോടടുപ്പിച്ചു

ഇന്ന് ഇപ്പോള്‍
നിസ്സഹായമായി
ഇവിടെ
കിടന്നു കൊണ്ട്
ഒരു തുള്ളി വെള്ളം
കുടിക്കാന്‍ പോലും
പരസഹായം വേണമെങ്കില്‍ കൂടി
ആരുടേയും
ഒരു സഹായവും ഇല്ലാതെ
എനിക്ക് നിന്നെ
വ്യക്തമായി കാണാം

നിന്നെ
കാണാത്തവരെയും

അത് കൊണ്ട്
ഞാന്‍
ഉറക്കെ
ആത്മാര്ഥ‍മായി
സത്യസന്ധമായി
നെഞ്ചില്‍ തൊട്ടു
പറയുന്നു

I     C    U  

ഏപ്രിൽ 17, 2012

ദൈവപുത്രന്‍


എനിക്ക്  ജനിക്കാന്‍ 
തൊഴുത്ത് പോലും 
ഉണ്ടായിരുന്നില്ല 

എനിക്ക് നുണയാന്‍ 
മുലകളും ഉണ്ടായിരുന്നില്ല 

എനിക്ക് കഴിക്കാന്‍ 
ഭക്ഷണമോ വെള്ളമോ 
വിശ്രമമോ 
സമയത്ത് ലഭിച്ചിരുന്നില്ല 
എന്നെ സ്നേഹിക്കാനോ 
താലോലി ക്കാനോ 
അമ്മയോ സഹോദര ങ്ങലോ 
ബന്ധുജനങ്ങലോ 
ഉണ്ടായിരുന്നില്ല 

എല്ല് മുറിയെ പണിയും 
കരുണയില്ലാത്ത കണ്ണുകളും 
എനിക്ക് ചുറ്റും എന്നും 
എപ്പോഴും ഉണ്ടായിരുന്നു 

മറ്റുള്ളവര്‍ക്ക് വേണ്ടി 
ഈ  യാതനകളും വേദനകളും 
പീഡനങ്ങളും സഹിച്ചും 
ജീവിതം തള്ളി നീക്കുമ്പോഴും 
ഞാന്‍ അങ്ങയെ വിളിച്ചു 
പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന  

പിന്നെ 
ഒരു നീണ്ട ഉപവസതിനോടുവില്‍ 
ദൈവ പുത്രന്ടെ 
ഉയിര്തെഴു  ന്നെല്പ്പു 
ആഗോഷിക്കാന്‍ 
ആക്രാന്തത്തോടെ 
അവരെന്നെ കൊന്നു 

പിതാവേ 
അങ്ങെന്നെ 
കൈവിട്ടതെന്തിനു 

ഞാന്‍ നിന്നെ 
കൈവെടിയുകയില്ല 
ഉപേക്ഷിക്കുകയുമില്ല 

നീയും എന്നെ പോലെ 
യാതനകള്‍ സഹിച്ചു 
നിന്ടെ ജീവന്‍ 
ബലി കഴിക്കപ്പെട്ടു 
എന്റെ നാമത്തില്‍ 
നന്നിയില്ലത്ത്ത 
ജനങ്ങള്‍ക്ക്‌ വേണ്ടി 

അത് കൊണ്ട് 
നിന്നെ ഞാന്‍ 
സ്വര്‍ഗതിലെക്കുയര്‍ത്തി 
നിന്നെ  മാത്രം 

ദൈവപുത്രന്‍ 
മാറോടു ചേര്‍ത്ത്  
തഴുകി ആശ്വസിപ്പിച്ചു 
ഉയിര്‍പ്പ്  (easter) തിരുനാളിന് 
കശാപ്പ്  ചെയ്യപ്പെട്ട   
പശുവിന്ടെ 
ആത്മാവിനെ